Khazakkinte Ithihaasam

ഖസാക്കിൻ്റെ ഇതിഹാസം ആദ്യം വായിയ്ക്കുന്നത് പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ്. പിന്നീട് ജീവിതത്തിൻറ്റെ പിന്നിട്ട ദശാബ്‌ദങ്ങളിൽ എത്രയോ പുനർവായനകൾ. ഓരോ വീണ്ടു വായനയിലും, ഖസാക്ക് ഒരുപാട് പുതിയ മാനങ്ങൾ പകർന്നു തന്നു. "കൂമൻകാവിലെ ഏറുമാടങ്ങൾക്കും", "അരയാലിലയിൽ പതിഞ്ഞു വീശിയ കാറ്റിനും", "തൃത്തറാവിൻ്റെ മണമുള്ള സന്ധ്യകൾക്കും" ഒക്കെ അപ്പുറം ചിന്തകളുടെ ദാർശനിക തലങ്ങളിലേയ്ക് ഖസാക്കും രവിയുടെ ഓർമകളും കൂട്ടികൊണ്ടുപോയി. ചിതലിയുടെ താഴ്വാരങ്ങളിലെ കാറ്റുപോലും, വിജയൻ്റെ ദാർശനിക സങ്കൽപ്പങ്ങളുടെ ഗ്രാമ സൗഭഗം, തന്നിലേയ്ക്കാവാഹിച്ച് അരയാലിലകളുടെ മർമരങ്ങളാക്കി മാറ്റുന്നുവോ? "കോൺഗ്രസ് അല്ല", "ഉടുത്തിരിയ്ക്കുന്ന കാവിക്കച്ച  … Continue reading Khazakkinte Ithihaasam