Memory Lanes or Nostalgia..

ഓർമ്മകൾ.. ഗൃഹാതുരത്വത്തിന്റെ നനുത്ത, തൂവൽ സ്പർശം പോലെ, കുറെ ഓർമ്മകൾ - for we are all collections of memories. കുളവും, കാവും, മന്ദാരങ്ങൾ പൂത്തു നിൽക്കുന്ന കിഴക്കിനിയിലെ കൽത്തറയിൽ മുത്തച്ഛന്റെ ഓർമയ്ക്ക് ഒരു സന്ധ്യാ ദീപവും .. മഴ പെയുന്ന മേട മാസ വാരാന്ത്യങ്ങൾ കുളമുറ്റത്തെ മാവിൻചുവട്ടിൽ മാമ്പഴങ്ങൾ പെറുക്കാൻ ഓടിയിരുന്നതിന്റെ ഓർമ്മകൾ.. അച്ഛന്റെ കാലൻ കുട കൊണ്ട് മേട പാതി മഴയോട് യുദ്ധം ചെയ്ത് കുളക്കടവിൽ കല്പടവിലിരുന്നു ചുവന്ന മീനുകളെ നോക്കുന്ന സായാഹ്നങ്ങൾ... … Continue reading Memory Lanes or Nostalgia..